World Pravasi Malayali Association is a registered organization under the The Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955 with the registration number PKD/CA/254/2020 and the registered office at Palakkad, the organization operates without any caste, religion, or political party.
ജാതി, മത, വർണ വ്യത്യാസമോ രാഷ്ട്രീയ ചായ്വോയില്ലാതെ പ്രവാസികളുടെ ഉന്നമനം മാത്രം ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ഒരു രജിസ്ട്രേഡ് സംഘടനയാണ് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ലോകമെമ്പാടുമുള്ള കേരളാ പ്രവാസികളെ ഒരുമിപ്പിച്ചുനിർത്തുകയും, പ്രവാസജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിൽ സ്ഥിരതാമസമാക്കിയവരുടെയും, അവരുടെ ആശ്രിതർക്കും അനുയോജ്യമായ ക്ഷേമപ്രവർത്തികളും മുൻപോട്ടുള്ള ജീവിതത്തിന് താങ്ങും തണലുമാകുന്ന പദ്ധതികൾ നടപ്പാക്കുകയെന്നതുമാണ് വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ ലക്ഷ്യങ്ങൾ.
WPMAയെകുറിച്ച്
ജാതി, മത, വർണ വ്യത്യാസമോ രാഷ്ട്രീയ ചായ്വോയില്ലാതെ പ്രവാസികളുടെ ഉന്നമനം മാത്രം ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ഒരു രജിസ്ട്രേഡ് സംഘടനയാണ് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ