Events

WPMA Photography Contest Season 1 (2021-2022)

വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ  à´«àµ‹à´Ÿàµà´Ÿàµ‹à´—്രാഫി മത്സരം സീസൺ 1 (2021-2022).
വിഷയം-  à´…ധ്വാനിക്കുന്നവർ
പ്രായപരിധി - 18 വയസ്സ്
യോഗ്യത - പ്രവാസികളുടെ / മുൻപ്രവാസികളുടെ മക്കൾ.
ഫോട്ടോ സ്വീകരിക്കുന്ന അവസാന തീയതി - 23 - ഡിസംബർ -2021 (ഇന്ത്യൻ സമയം രാത്രി 12 മണി വരെ)  
നിബന്ധനകൾ/നിയമാവലികൾ 
Image Rules
1.    Exif  data ഉള്ള JPG ഫയൽ ഫോർമാറ്റ് മാത്രമേ അനുവദിക്കുകയുള്ളു.
2.    Image size - Longer side 1600 pixels / maximum 2mb.
3.    à´ªà´™àµà´•àµ†à´Ÿàµà´•àµà´•àµà´¨àµà´¨ വ്യക്തിയെ തിരിച്ചറിയുന്ന അടയാളങ്ങളോ, പേരോ, വാട്ടർ മാർക്കോ ഫോട്ടോയിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.
4.    à´®à´¤àµà´¸à´°à´¤àµà´¤à´¿à´¨àµ അയക്കുന്ന ഫോട്ടോകൾ മൊബൈൽ ഫോണിലോ ഡിജിറ്റൽ ക്യാമറയിലോ സ്വന്തമായി എടുത്ത ഫോട്ടോകളായിരിക്കണം, â€¨à´®à´¾à´¨à´¿à´ªàµà´ªàµà´²àµ‡à´±àµà´±à´¡àµ ഫോട്ടോകൾ അനുവദിക്കുന്നതല്ല .
5.    à´’രാൾക്ക്‌ ഒരു ഫോട്ടോ മാത്രമേ അയക്കാൻ കഴിയുകയുള്ളു.
6.    à´®à´¤à´ªà´°à´®à´¾à´¯àµ‹ വ്യക്തിപരമായോ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫോട്ടോകളും , നഗ്നതാ പ്രദർശ്ശന ഫോട്ടോകളുംഅനുവദിക്കുന്നതല്ല
7 .    à´¨à´¿à´¶àµà´šà´¿à´¤ ഗൂഗിൾ ഫോം വഴിമാത്രമേ എൻട്രികൾ സ്വീകരിക്കുകയുള്ളൂ.
8.    à´ªàµà´°à´¾à´¯à´ªà´°à´¿à´§à´¿ 18 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു. Date of birth തെളിയിക്കുന്ന ഏതെങ്കിലും രേഖ ഗൂഗിൾ ഫോമിൽ നിശ്ചിത â€¨ à´¸àµà´¥à´²à´¤àµà´¤àµ അപ്‌ലോഡ് ചെയേണ്ടതാണ് .
9.    à´œàµ‚റി അംഗങ്ങളുടെ തീരുമാനം അന്തിമമായിരിക്കും.
10.    à´…യക്കുന്ന എൻട്രികളുടെ പൂർണ ഉത്തരവാദിത്തം മത്സരാർത്ഥിയുടെതു മാത്രം ആയിരിക്കും. സംഘടനക്ക് അതിൽ യാതൊരു â€¨à´‰à´¤àµà´¤à´°à´µà´¾à´¦à´¿à´¤àµà´µà´µàµà´‚ ഉണ്ടായിരിക്കുന്നതല്ല.
11.  à´œàµ‚റി ആവശ്യപെടുന്നപക്ഷം ഫോട്ടോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ മത്സരാർത്ഥി ബാധ്യസ്ഥരാണ്.
12.  à´®à´¤àµà´¸à´°à´¨à´¿à´¯à´®à´‚ പാലിക്കാത്ത ഫോട്ടോകൾ നിരുപാധികം നിരസിക്കാൻ ജൂറി പാനലിന് അധികാരമുണ്ടായിരിക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നതിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും താഴെകാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ENTRY FORM  

(ലിങ്ക് ബ്രൗസറിൽ കോപ്പി പേസ്റ്റ് ചെയ്‌തു ഉപയോഗിക്കുക, അല്ലങ്കിൽ ലൊക്കേഷൻ ക്ലിക്ക് ചെയ്യുക)