Events

WPMA പ്രവാസി കൂട്ടായ്മയുടെ സ്വപ്ന സംരംഭം  ഇൻറഗ്രേറ്റഡ് ലൈവ്സ്റ്റോക്ക് ഫാം ഉദ്ഘാടനം

WPMA പ്രവാസി കൂട്ടായ്മയുടെ സ്വപ്ന സംരംഭം
 ഇൻറഗ്രേറ്റഡ് ലൈവ്സ്റ്റോക്ക് ഫാം ഉദ്ഘാടനം

(തൊടുപുഴ, ഇടുക്കി ജില്ല )

ജൂലൈ 24 ആം തീയതി ഞായറാഴ്ച 11മണിക്ക്  ശ്രീ ജെയിംസ് ജോൺ  ( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് , കരിങ്കുന്നം ഇടുക്കി )
ഉദ്ഘാടനം ചെയ്യപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

 ഉദ്ഘാടന വേളയിലും തുടർന്നും മുഴുവനാളുകളുടെയും സഹായസഹകരണങ്ങളും പ്രാർത്ഥനയും പ്രതീക്ഷിച്ചുകൊള്ളുന്നു

WPMA ഇൻറഗ്രേറ്റഡ് ലൈവ്സ്റ്റോക്ക് ഫാമിൽ 
ജൈവ സുസ്ഥിര രീതിയിൽ വളർത്തിയ പോത്ത് ആട് കോഴി മീൻ മുതലായവ WPMA ഫാംസില്‍ മൊത്തമായും ചില്ലറയായും ലഭ്യമാണ് .
ഉദ്ഘാടനത്തോടനുബന്ധിച്ച് മത്സ്യ കൃഷി വിളവെടുപ്പ് വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.

സ്നേഹപൂർവ്വം..
Management Team. 
WPMA Farms and Tourism LLP.