World Pravasi Malayali Association is a registered organization under the The Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955 with the registration number PKD/CA/254/2020 and the registered office at Palakkad, the organization operates without any caste, religion, or political party.
WPMA യുടെ ആദ്യ സംരംഭം WPMA Design Hub, (D'Hub). !!!
04 June 2021
നമ്മുടെ മനസ്സിലുള്ള ആശയങ്ങളും, സന്ദേശങ്ങളും മറ്റുള്ളവരുടെ ഹൃദയത്തിലെത്താൻ ഏറ്റവും നല്ല ഉപാധിയാണ് പരസ്യകല. അക്ഷരങ്ങളുടേയും, ചിത്രങ്ങളുടേയും, നിറക്കൂട്ടുകളുടേയും ക്രിയാത്മകമായ കൂടിച്ചേരലാണത്. പരസ്യകല ഇന്ന് Digital Advertising എന്ന തലതിലേക്ക് വഴിമാറിയപ്പോൾ, ലോകത്തിന്റെ അതിർവരമ്പുകളെല്ലാം ഭേദിക്കപ്പെട്ടു.
അതേ,
WPMA യുടെ ആദ്യ സംരംഭം WPMA Design Hub, (D'Hub). !!!
നിങ്ങളുടെ ജീവിതത്തിലെ സുന്ദരനിമിഷങ്ങൾക്ക് വർണ്ണ വിസ്മയം തീർക്കാൻ, നിങ്ങളുടെ സംരംഭങ്ങൾ ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കാൻ, നിങ്ങളുടെ ആശയങ്ങൾക്ക് ചിറകേകാൻ WPMA യുടെ Design Hub കൂടെയുണ്ട്.
One_ Stop Solution For DESIGNING, ADVERTISING, BRANDING, PROMOTIONS
D'Hub ഏറ്റെടുക്കുന്ന ജോലികൾ
-----------------------------------------
Logo, Letterhead, Envelop, Posters, Banners, Social media Ads, Visiting card, Wedding card, Compliment card, Menu card, Brochure, Book Cover, Magazine, Signboard, Web page, Flex board, Annual Reports, etc.
നിങ്ങൾ ലോകത്തെവിടെയുമാകട്ടെ, ഇഷ്ടാനുസരണം ഡിസൈൻചെയ്തു, Digital ആയോ Printed ആയോ എത്തിച്ചുതരുന്നു.