World Pravasi Malayali Association is a registered organization under the The Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955 with the registration number PKD/CA/254/2020 and the registered office at Palakkad, the organization operates without any caste, religion, or political party.
WPMA പ്രവാസി കൂട്ടായ്മയുടെ സ്വപ്ന സംരംഭം
ഇൻറഗ്രേറ്റഡ് ലൈവ്സ്റ്റോക്ക് ഫാം ഉദ്ഘാടനം
23 July 2022
WPMA പ്രവാസി കൂട്ടായ്മയുടെ സ്വപ്ന സംരംഭം
ഇൻറഗ്രേറ്റഡ് ലൈവ്സ്റ്റോക്ക് ഫാം ഉദ്ഘാടനം
(തൊടുപുഴ, ഇടുക്കി ജില്ല )
ജൂലൈ 24 ആം തീയതി ഞായറാഴ്ച 11മണിക്ക് ശ്രീ ജെയിംസ് ജോൺ ( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് , കരിങ്കുന്നം ഇടുക്കി )
ഉദ്ഘാടനം ചെയ്യപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ഉദ്ഘാടന വേളയിലും തുടർന്നും മുഴുവനാളുകളുടെയും സഹായസഹകരണങ്ങളും പ്രാർത്ഥനയും പ്രതീക്ഷിച്ചുകൊള്ളുന്നു
WPMA ഇൻറഗ്രേറ്റഡ് ലൈവ്സ്റ്റോക്ക് ഫാമിൽ
ജൈവ സുസ്ഥിര രീതിയിൽ വളർത്തിയ പോത്ത് ആട് കോഴി മീൻ മുതലായവ WPMA ഫാംസില്‍ മൊത്തമായും ചില്ലറയായും ലഭ്യമാണ് .
ഉദ്ഘാടനത്തോടനുബന്ധിച്ച് മത്സ്യ കൃഷി വിളവെടുപ്പ് വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.