World Pravasi Malayali Association is a registered organization under the The Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955 with the registration number PKD/CA/254/2020 and the registered office at Palakkad, the organization operates without any caste, religion, or political party.
WPMA പ്രവാസി കൂട്ടായ്മയുടെ സ്വപ്ന സംരംഭം
ഇൻറഗ്രേറ്റഡ് ലൈവ്സ്റ്റോക്ക് ഫാം ഉദ്ഘാടനം
(തൊടുപുഴ, ഇടുക്കി ജില്ല )
ജൂലൈ 24 ആം തീയതി ഞായറാഴ്ച 11മണിക്ക് ശ്രീ ജെയിംസ് ജോൺ ( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് , കരിങ്കുന്നം ഇടുക്കി )
ഉദ്ഘാടനം ചെയ്യപ്പെടുന്ന...
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ സമൂഹത്തോടുള്ള ഒരാളുടെ കാഴ്ചപ്പാടാണ് ക്യാമറ കണ്ണിലൂടെ നോക്കി കാണുന്നത്. അതേ, കാസർഗോഡിന്റെയും വായനാടിന്റെയും കുരുന്നുമനസുകൾ അത് മനോഹരമായി ഒപ്പിയെടുത്തു.
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ...
ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കുവാനുള്ള ഒരു ദിവസമായി 2020 നവംബർ 1 കേരളപ്പിറവിദിനം. WPMA യുടെ വിദേശതല മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ചെയ്തത് ലോക മലയാളികൾക്ക് സർവാധാരണീയനായ, പ്രവാസി ഭാരത് പുരസ്‌കാരത്തിന്...
അക്ഷരദേവത കനിഞ്ഞനുഗ്രഹിച്ച കൊച്ചുമിടുക്കൻ, അതാണ് ആദിത്യാ മനോജ്.
ബഹുഃ MP ശ്രീ: ശശി തരൂരിന്റെ സ്പുടതയുള്ള ഇംഗ്ലീഷ് പ്രസംഗങ്ങൾകേട്ട് കൗതുകം തോന്നിയാണ്,തൃശ്ശൂർ സ്വദേശിയായ ദുബായ് റയാൻ സ്കൂളിൽ പഠിക്കുന്ന ഗ്രേഡ് 1 വിദ്യാർത്ഥി, 6...
75 ആം ഇന്ത്യൻ സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) ബഹറിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടത്തി.
ബഹറിനിലെ മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ,ആഗസ്റ്റ്...
എയർപോർട്ടിൽ നടത്തുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ്ന് അമിതനിരക്ക് ഈടാക്കുന്നതിനെതിരെ വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ (WPMA) പ്രതിഷേധിച്ചു.
നിലവിൽ കേരളത്തിലെ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും പ്രവാസികൾക്ക് വേണ്ടി നടത്തപ്പെടുന്ന...
സൗദി അറേബ്യയിലെ അൽബഹ പ്രവശ്യയിൽ ഇന്ത്യൻ എംബസ്സി കോൺസുലേറ്റ് ജനറൽ, Al Baha ഡിസ്ട്രിക്ടിലുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ (WPMA) സംസ്ഥാന ഭാരവാഹികളുമായി ചർച്ച...
നമ്മുടെ മനസ്സിലുള്ള ആശയങ്ങളും, സന്ദേശങ്ങളും മറ്റുള്ളവരുടെ ഹൃദയത്തിലെത്താൻ ഏറ്റവും നല്ല ഉപാധിയാണ് പരസ്യകല. അക്ഷരങ്ങളുടേയും, ചിത്രങ്ങളുടേയും, നിറക്കൂട്ടുകളുടേയും ക്രിയാത്മകമായ കൂടിച്ചേരലാണത്. പരസ്യകല ഇന്ന് Digital Advertising എന്ന തലതിലേക്ക്...
നമ്മുടെ സംഘടനയുടെ രജിസ്ട്രേഷൻ കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയ കാലയളവിൽ തന്നെ രണ്ട് സാമ്പത്തിക സഹായങ്ങൾ ചെയ്യാൻ തിരുവനന്തപുരം ജില്ലയ്ക്ക് കഴിഞ്ഞു അതിന്റെ വിശദവിവരങ്ങൾ.
ആദ്യമായി അഭ്യർത്ഥനയുമായി വന്നത് വർക്കല താലൂക്കിലെ ഒരു മെമ്പർ...
വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾതുടങ്ങി വളരെ ചെറിയ കാലയളവിൽത്തന്നെ അവശതഅനുഭവിക്കുന്ന പ്രവാസി സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകാനും, അവരെ ചേർത്തു നിർത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസി സഹോദങ്ങളുടെ...