Services

ക്ഷേമ പ്രവർത്തനങ്ങൾ
പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയുക.
Read More
വായ്‌പ സഹായം
സഘടനയിലെ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം തൊഴിൽ, വിവാഹം, ചികിത്സ, ഭവന നിർമാണം തുടങ്ങിയവയുടെ വായ്‌പ്പാ സഹായം സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നൽകുക (മാനദണ്ഡങ്ങൾ ഭരണസമിതി ചർച്ചചെയ്തു തീരുമാനിക്കേണ്ടതാണ് ).
Read More
തൊഴിൽ സഹായം
വിരമിച്ചുവരുന്ന പ്രവാസികൾക്കോ, ആശ്രിതർക്കോ അവരവരുടെ പ്രവർത്തനമേഖലയും, യോഗ്യതയും, ആരോഗ്യവും കണക്കിലെടുത്തു സംഘടനയുടെ കീഴിൽവരുന്ന സ്ഥാപനങ്ങളിൽ ജോലിയോ സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലനമോ, മാർഗനിർദ്ദേശങ്ങളോ നൽകുക.
Read More
സ്കോളർഷിപ് സഹായം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പുകൾ നൽകുക.
Read More
ഇൻഷുറൻസ് സഹായം
ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുക.
Read More
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ/ അധികാരത്തലത്തിൽ എത്തിക്കുക.
Read More
പ്രകൃതിക്ഷോഭങ്ങളോ, മഹാരോഗങ്ങളൊ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സംഘടനയാൽ കഴിയുന്നവിധത്തിലുള്ള സഹായങ്ങൾ എത്തിക്കുക.
Read More
പ്രവാസികൾക്കും സമൂഹത്തിനും ഉപകാരപ്രദമാകുന്ന വിധത്തിൽ സംഘടനയുടെ കീഴിൽ സ്ഥാപനങ്ങളോ ചെറുകിട വ്യവസായങ്ങളോ നടപ്പിലാക്കി സംഘടനയുടെ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്തുകവഴി പ്രവാസികൾക്കും, അവരുടെ ആശ്രിതർക്കും മെച്ചപ്പെട്ട ജീവിതസാഹചര്യവും തൊഴിലും കണ്ടെത്തുവാൻ സഹായിക്കുക.
Read More
പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി ബോധവത്കരണ പരിപാടികൾ സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുക.
Read More
സംഘടനയുടെ യശസ്സിന് കോട്ടംതട്ടാത്തവിധം പ്രവർത്തനമേഖല വിപുലീകരിക്കുന്നതിനായി ഭരണസമിതിക്ക് തീരുമാനമെടുക്കാവുന്നതാണ്.
Read More