വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു ആഗ്രഹിക്കുന്ന വിവരങ്ങളും ചിത്രങ്ങളും admin@wpma.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക         

WELCOME TO WPMA

ജാതി, മത, വർണ വ്യത്യാസമോ രാഷ്ട്രീയ ചായ്‌വോയില്ലാതെ പ്രവാസികളുടെ ഉന്നമനം മാത്രം ലക്‌ഷ്യംവച്ച് പ്രവർത്തിക്കുന്ന ഒരു രജിസ്‌ട്രേഡ് സംഘടനയാണ് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ലോകമെമ്പാടുമുള്ള കേരളാ പ്രവാസികളെ ഒരുമിപ്പിച്ചുനിർത്തുകയും, പ്രവാസജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിൽ സ്ഥിരതാമസമാക്കിയവരുടെയും, അവരുടെ ആശ്രിതർക്കും അനുയോജ്യമായ ക്ഷേമപ്രവർത്തികളും മുൻപോട്ടുള്ള ജീവിതത്തിന് താങ്ങും തണലുമാകുന്ന പദ്ധതികൾ നടപ്പാക്കുകയെന്നതുമാണ് വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ ലക്ഷ്യങ്ങൾ.

WPMAയെകുറിച്ച്

ജാതി, മത, വർണ വ്യത്യാസമോ രാഷ്ട്രീയ ചായ്‌വോയില്ലാതെ പ്രവാസികളുടെ ഉന്നമനം മാത്രം ലക്‌ഷ്യംവച്ച് പ്രവർത്തിക്കുന്ന ഒരു രജിസ്‌ട്രേഡ് സംഘടനയാണ് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ
Read More

പ്രവാസിക്ഷേമം

ലോകമെമ്പാടുമുള്ള കേരളാ പ്രവാസികളെ ഒരുമിപ്പിച്ചുനിർത്തുകയും, പ്രവാസജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിൽ സ്ഥിരതാമസമാക്കിയവരുടെയും,...
Read More

പ്രവർത്തനങ്ങൾ

പ്രധാനമായും 2 ഘടകങ്ങളാണ് സംഘടനയ്ക്കു ഉണ്ടാവുക
1. സംസ്ഥാന കമ്മറ്റി
2. ജില്ലാ കമ്മറ്റി
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ നടപ്പാക്കുന്ന...
Read More